കാഴ്ചക്കാരെ ഭയപ്പെടുത്തി ഹൊറര്‍ കോമഡി ചിത്രം അരണ്‍മനൈയുടെ ഒഫിഷ്യല്‍ ട്രെയിലര്‍ പുറത്തിറക്കി. സുന്ദര്‍ സി സംവിധാനം ചെയ്ത അരണ്‍മനൈയുടെ ട്രെയിലറിന് യു ട്യൂബില്‍ മികച്ച പ്രതികരണമാണ് ലഭിയ്ക്കുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത് വിവാദമായിരുന്നു. സംവിധായകന്റെയോ നിര്‍മാതാവിന്റെയോ അറിവോടെയായിരുന്നില്ല ട്രെയിലര്‍ പുറത്തിറങ്ങിയത്. അതിനൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ഹൊറര്‍ ചിത്രം നിര്‍മ്മിച്ചിരിയ്ക്കുന്നത്. രണ്ടര മണിയ്ക്കൂര്‍
Read Full Story
Read Full Story
No comments:
Post a Comment