ഏഴ് ഐശ്വര്യമുള്ള കള്ളന്മാരുടെ കഥ പറയുന്ന ചിത്രമായ സപ്തമശ്രീ തസ്‌കരയിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'താനെ പൂക്കും നാണപ്പൂവേ...' എന്ന് തുടങ്ങുന്ന ഗാനത്തില്‍ പൃഥ്വിരാജും റീനു മാത്യൂസുമാണ് അഭിനയിച്ചിരിക്കുന്നത്. വളരെ പ്രണയാദ്രമാണ് വരികള്‍. റീനുവിനെ ബസ്റ്റോപ്പില്‍ വച്ച് പൃഥ്വി കാണുന്നതും പരിചയപ്പെടുന്നതും ആ പരിചയം പ്രണയത്തിലേക്കും, പൃഥ്വിരാജിനൊപ്പം റീനു വീട് വിട്ടിറങ്ങുന്നതും ഗര്‍ഭിണിയാകുന്നതും വരെയുള്ള രംഗങ്ങള്‍
Read Full Story
Read Full Story
No comments:
Post a Comment