വളരെ കുറഞ്ഞ ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും തെന്നിന്ത്യന്‍ താരം റായി ലക്ഷ്മി അഭിനയിച്ച മലയാള സിനിമകളെല്ലാം സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പമാണ്. അധികമാര്‍ക്കും ലഭിക്കാത്ത അവസരമാണിത്. മോഹന്‍ലാലിനും മമ്മൂട്ടിയക്കുമൊപ്പം നാലും അഞ്ചും ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. തന്നെ ഒരുനടിയായി പരിഗണിച്ചതുപോലും മലയാള സിനിമയാണെന്ന് അടുത്തിടെ അരു അഭിമുഖത്തിലും റായി ലക്ഷ്മി എന്ന ലക്ഷ്മി റായി പറഞ്ഞിരുന്നു. മലയാളത്തെ അത്രയേറെ പ്രണയിക്കുന്ന
Read Full Story
Read Full Story
No comments:
Post a Comment