ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രമായ കൈയ്യെത്തും ദൂരത്തിലെ നായിക നികിത തുക്രാള്‍ ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് മടങ്ങിയെത്തുന്നു. നികിതയുടെ തട്ടകമായ തമിഴ് , തെലുങ്ക്, കന്നട സിനിമകളില്‍ ഏടുത്ത കാലത്ത് ഇവര്‍ സജീവമല്ലായിരുന്നു. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നടി തെലുങ്കില്‍ സജീവമാകുന്നത്. നടനും നിര്‍മാതാവുമായ രവിബാബുവിന്റെ ചിത്രമായ അവുനു 2 ലാണ്
Read Full Story
Read Full Story
No comments:
Post a Comment