വരിക്കാശ്ശേരി മന മലയാള സിനിമയുടെ ഒരു ഭാഗം തന്നെയായി മാറിയോ. മോഹന്‍ലാലിന്റെ തമ്പുരാന്‍ സിനിമകളുടെ മുഖ്യ ആകര്‍ഷണമാണ് ഒറ്റപ്പാലത്തെ വരിക്കാശ്ശേരി മന. ദേവാസുരം, ആറാം തമ്പുരാന്‍, നരസിഹം, മാടമ്പി ഒടുവില്‍ ഫ്രോഡും മോഹന്‍ ലാല്‍ വരിക്കാശ്ശേരി മനയുടെ ഉമ്മറക്കോലായിലിരുന്നു. നാലുകെട്ടും നടമുറ്റവും അകത്തളവും നീളമുള്ള ഉമ്മറക്കോലായും വലിയ മുറ്റവും..കാഴ്ചയില്‍ ഒരു ഹിന്ദു തറവാടിന് ഇണങ്ങുന്ന മന.
Read Full Story
Read Full Story
No comments:
Post a Comment