ദുല്‍ഖര്‍ സല്‍മാനെ പോലെ പ്രണവ് മോഹന്‍ലാലും അച്ഛന്റെ വഴി പിന്തുടര്‍ന്ന് മികച്ച നടനാവുമെന്നാണ് ആരാധകര്‍ കരുതിയത്. ഇപ്പോഴും കണക്കു കൂട്ടലുകള്‍ തെറ്റിയെന്നല്ല. എന്നും വ്യത്യസ്തമായ വഴികള്‍ തിരഞ്ഞെടുക്കുന്നയാളാണ് പ്രണവ് മോഹന്‍ലാല്‍. സിനിമയിലേക്കുള്ള തന്റെ വരവിലും ഒരു വ്യത്യസ്തത താരപുത്രന്‍ നോക്കിവച്ചു. കുട്ടിക്കാലത്ത് അച്ഛന്റെ കട്ടുക്കാലം അഭിനയിച്ചുകൊണ്ടാണ് പ്രണവ് വെള്ളിത്തിരയിലെത്തിയത്. വലുതായപ്പോള്‍ പലഭാഗത്തുനിന്നും കേട്ടു, പ്രണവ് സിനിമയിലേക്ക്
Read Full Story
Read Full Story
No comments:
Post a Comment