Showing posts with label സുചിത്ര സെന്‍ - ബംഗാളിയിലെ സുവര്‍ണതാരം. Show all posts
Showing posts with label സുചിത്ര സെന്‍ - ബംഗാളിയിലെ സുവര്‍ണതാരം. Show all posts

സുചിത്ര സെന്‍ - ബംഗാളിയിലെ സുവര്‍ണതാരം

Saturday, 18 January 2014

ബംഗാളി ചലച്ചിത്രലോകത്തെ സുവര്‍ണ നക്ഷത്രമായിരുന്നു സുചിത്ര സെന്‍. 1952ല്‍ ശേഷ് കോത്തി എന്ന ബംഗാളിചിത്രത്തിലൂടെ ചലച്ചിത്രജീവിതം തുടങ്ങിയ സുചിത്ര പിന്നീട് ഇരുപത് വര്‍ഷത്തോളം ബംഗാളിചലച്ചിത്രലോകത്ത് തിളങ്ങിനില്‍ക്കുകയായിരുന്നു. ഹിന്ദിയിലും സാന്നിധ്യമറിയിച്ച സുചിത്ര ചലച്ചിത്രലോകം മൊത്തം ആദരിക്കുന്ന വ്യക്തികളില്‍ ഒരാളാണ്. ബംഗാളി ചലച്ചിത്രലോകത്ത് ഒരുകാലത്ത് ഉത്തം-സുചിത്ര കാലഘട്ടമായിരുന്നു. സുചിത്രയും നടന്‍ ഉത്തം കുമാറും വേഷമിട്ട ചിത്രങ്ങള്‍ ബംഗാളിയിലെ വന്‍ ഹിറ്റുകളായിരുന്നു.

Read Full Story
 

Most Reading


Stats

Search This Blog