ബോളിവുഡിന് എന്നും ഏറെ താല്‍പര്യമുള്ള വിഷയമാണ്, വ്യക്തികളാണ് അമിതാഭ് ബച്ചന്‍, ജയ ബച്ചന്‍, രേഖ എന്നിവര്‍. വെള്ളിത്തിരയില്‍ തിളങ്ങിനിന്നകാലത്ത് ഉണ്ടായ ഒരു ബന്ധംതന്നെയാണ് ഈ മൂന്നു താരങ്ങളെയും ഇന്നും ഗോസിപ്പുകാര്‍ക്ക് പ്രിയപ്പെട്ടവരാക്കുന്നത്. സിനിമാതുല്യമായ ഒരു ത്രികോണ പ്രണയകഥയാണ് ബച്ചന്‍-ജയ-രേഖ എന്നിവരെ ബന്ധപ്പെടുത്തി എന്നും ബോളിവുഡിന് പറയാനുള്ളത്. രേഖയെ ഒരു പ്രണയദുരന്തക്കഥയിലെ നായികയായ ദുഖപുത്രിയെന്ന രീതിയിലാണ് എന്നും എല്ലാവരും
Read Full Story
Read Full Story

No comments:
Post a Comment