ഇപ്പോള്‍ മലയാളത്തിലെ സ്റ്റാര്‍ സംവിധായകനാണ് ജിത്തു ജോസഫ്. 2013ല്‍ മെമ്മറീസ്, ദൃശ്യം എന്നീ രണ്ട് മെഗാഹിറ്റുകളാണ് ജീത്തു ജോസഫിന്റെ ക്രാഫ്റ്റില്‍ പിറന്നത്. രണ്ടു ചിത്രങ്ങളും തീര്‍ത്തും വ്യത്യസ്തങ്ങളും വലിയൊരുവിഭാഗം പ്രേക്ഷകരെ ഏറെ സംതൃപ്തരാക്കുകയും ചെയ്ത ചിത്രമാണ്. രണ്ടാമത്തെ ചിത്രമായ ദൃശ്യത്തിന്റെ വിജയാരവങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. നാനാഭാഗത്തുനിന്നും പ്രശംസകള്‍ സ്വന്തമാക്കിക്കൊണ്ട് ദൃശ്യം മുന്നേറുകയാണ്. ഇതിനിടെ ജിത്തു ജോസഫ് ഒരുക്കുന്ന
Read Full Story
Read Full Story

No comments:
Post a Comment