2013 ദിലീപ് പ്രേക്ഷകരെ സംബന്ധിച്ച് നല്ലൊരു വിരുന്നിന്റെ വര്‍ഷമായിരുന്നു. വര്‍ഷാദ്യം മുതല്‍ അവസാനംവരെ ഇറങ്ങിയ പല ദിലീപ് ചിത്രങ്ങളും രസകരവും വന്‍വിജയം നേടിയവയുമായിരുന്നു. ദിലീപിന്റെ 2014 ഏതാണ്ട് ഇതുപോലെയൊക്കെത്തന്നെയാകുമെന്നാണ് സൂചന. ആരിലും ആകാംഷയുണ്ടാക്കുന്ന തരത്തിലുള്ള ചിത്രങ്ങളും റോളുകളുമാണ് 2014ലും ദിലീപിന് ലഭിച്ചിരിക്കുന്നത്. കൂനനായും പെണ്ണത്തമുള്ള ആണായും മുറിച്ചുണ്ടുള്ള നായകനായുമെല്ലാമഭിനയിച്ച ദിലീപ് 2014ല്‍ ആദ്യമെത്തുക സര്‍ക്കസിലെ റിങ് മാസ്റ്ററുടെ
Read Full Story
Read Full Story

No comments:
Post a Comment