ദോഹയില്‍ ചിത്രീകരിക്കുന്ന ആദ്യ മലയാളചിത്രമായ രസത്തില്‍ മോഹന്‍ലാല്‍ മോഹന്‍ലാലായിത്തന്നെയാണ് അഭിനയിക്കാന്‍ പോകുന്നതെന്ന് സംവിധായകന്‍ രാജീവ് നാഥ്. ചിത്രത്തിന്റെ ദോഹയിലെ ചിത്രീകരണം അവസാനിച്ചുവെന്നും രാജീവ്‌നാഥ് പറഞ്ഞു. സിനിമയില്‍ മോഹന്‍ലാല്‍ താരമായിത്തന്നെയാണ് അഭിനയിക്കുന്നത്. ചിത്രത്തെ മുന്നോട്ടുകൊണ്ടുപോകുന്ന ശക്തമായൊരു കഥാപാത്രമാണ് അദ്ദേഹത്തിന്റേത്. സമ്പന്നനായ പ്രവാസി മലയാളി മകളുടെ കല്യാണം ഗള്‍ഫില്‍ വച്ചു നടത്താന്‍ തീരുമാനിയ്ക്കുകയും ഇതിന്റെ പാചകച്ചുമതലയ്ക്കായി നാട്ടില്‍ നിന്നും പാചക്കാരനെയും
Read Full Story
Read Full Story

No comments:
Post a Comment